കാഥികനല്ല ഞാന്‍, സാഹിത്യകാരനല്ല ഞാന്‍, എങ്കിലും എന്റെ സ്മൃതിപഥത്തിലെ ചില മണിദീപങ്ങള്‍ ഇവിടെ നിരത്തുവാന്‍ മുതിരുന്നു. ഭാഷയുടെ അവഹേളനമെങ്കില്‍ നൂറു വട്ടം മാപ്പ്..